രാത്രിയിലുള്ള കുത്തിവയ്‌പിനുശേഷം രാവിലെ നല്‍കേണ്ട കുത്തിവയ്‌പിനുള്ള മരുന്നാണ് സിറിഞ്ചലാക്കിയത്. <br />ചികിത്സയിലുണ്ടായിരുന്ന 17 രോഗികള്‍ക്കുള്ള ആന്റിബയോട്ടിക് മരുന്നായിരുന്നു ഇത്തരത്തില്‍ തയാറാക്കിയത്. കുട്ടികളുടെ പേര് ഒരു പേപ്പറില്‍ എഴുതി അതിന്റെ നേരേ അവര്‍ക്കുള്ള മരുന്നുനിറച്ച സിറിഞ്ചുകള്‍ വച്ചിരിക്കുന്നത് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരായ രക്ഷാകര്‍ത്താക്കളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. <br />